*COD & Shipping Charges may apply on certain items.
Review final details at checkout.
₹1205
₹1290
6% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ഗ്രാമര്‍ പഠനത്തിന്റെ സങ്കീര്‍ണതകളില്ലാതെ ലളിതമായ പാഠങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷയെ കൈപ്പിടിയിലൊതുക്കാന്‍ സഹായിക്കുന്ന പുസ്തകം. ഇംഗ്ലീഷ് തെറ്റുകൂടാതെ സംസാരിക്കാനും എഴുതാനും പഠിപ്പിക്കുന്ന ഗ്രന്ഥം.
ഓരോ വിദ്യാര്‍ഥിയും കയ്യില്‍ കരുതേണ്ട പുസ്തകം.
,ചിന്ത പബ്ലിഷേഴ്സ് മലയാളികളുടെ മുന്പില് ഒരു നിഘണ്ടു അവതരിപ്പിക്കുകയാണ്. മലയാളപദങ്ങള്‍ക്ക് മലയാളം അര്‍ഥങ്ങളും അവയുടെ ഇംഗ്ലീഷ് അര്‍ഥങ്ങളുമാണ് ഈ നിഘണ്ടുവില്‍ നല്‍കുന്നത്. ഇംഗ്ലീഷ് - ഇംഗ്ലീഷ് നിഘണ്ടുക്കളിലും ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കളിലും മലയാളത്തെ ഇംഗ്ലീഷിലേക്ക് ആവാഹിക്കുന്ന ഒരു ഭാഷാധിനിവേശപ്രക്രിയ നടക്കുന്നുണ്ട്. ഇതു നേര്പദ നിഘണ്ടുവാണ്. ഈ ക്രമത്തെ നേരേമറിച്ചിട്ട് ഇംഗ്ലീഷിനെ മലയാളത്തിലേക്ക് ആവാഹിക്കുന്ന പ്രക്രിയയാണ് മലയാളം-മലയാളം-ഇംഗ്ലീഷ് നിഘണ്ടുവില്‍ നടക്കുന്നത്. ഇത് ഒരു എതിര് പ്രക്രിയയാണ്. അതുകൊണ്ട് ഇതൊരു സാംസ്കാരികപ്രവര്ത്തനമെന്ന നിലയില്‍ എതിര്നിഘണ്ടു അഥവാ 'റിവേഴ്സ് ഡിക്ഷണറി' ആയിരിക്കുന്നു. വിപുലമായ രണ്ടു ഭാഷകളാണ് ഇതില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ സാധാരണ പ്രയോഗിച്ചുവരുന്ന പദങ്ങള്‍ക്ക് വേണ്ടത്ര പ്രാമുഖ്യം ഇതില്‍ കൊടുത്തിട്ടുണ്ട്. അതേസമയം ശാസ്ത്രസംജ്ഞകള്ക്ക് സാമാന്യം വിശദമായ അര്‍ഥം തന്നെ കൊടുത്തിട്ടുമുണ്ട്. പത്രപ്രവര്ത്തകന്, വിവര്ത്തകന്, എഴുത്തുകാരന് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായ ശ്രീ. പി കെ ശിവദാസ് ആണ് ഈ നിഘണ്ടു തയ്യാറാക്കിയിരിക്കുന്നത്.