*COD & Shipping Charges may apply on certain items.
Review final details at checkout.
₹141
₹170
17% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കവി അദ്ധ്യാപകന്‍ പ്രഭാഷകന്‍ വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ലബ്ധപ്രതിഷ്ഠനായ ശ്രീ. ദേശമംഗലം രാമകൃഷ്ണന്റെ പുതിയ കവിതകളുടെ സമാഹാരമാണ് എന്നെ കണ്ടുമുട്ടാനെനിക്കാവുമോ? കാലത്തിന്റെ പരിണാമങ്ങളിലൂടെ ജനസമൂഹത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ച് ആകുലപ്പെടുന്ന കവി ഭൂത-വര്‍ത്തമാന കാലങ്ങളിലൂടെ നിരന്തര പ്രയാണം നടത്തുന്നു. അതുവഴി കാണിയുടെയും ഇരയുടെയും സങ്കീര്‍ണ്ണമായ മാനസിക വ്യാപാരങ്ങളെ അതിസമര്‍ത്ഥമായി ആഖ്യാനം ചെയ്യുന്നു. അതിരുകളുടേയും വിലക്കുകളുടേയും സംഘര്‍ഷഭരിതമായ സാമൂഹ്യാവസ്ഥയില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെന്ന് വിളംബരപ്പെടുത്തുന്നവയാണ് ഈ സമാഹാരത്തിലെ കവിതകള്‍. യോജിപ്പുകള്‍ക്കും വിയോജിപ്പുകള്‍ക്കുമുള്ള സാദ്ധ്യതകളിലേക്കായി ഗൗരവമുള്ള വായനയ്ക്കായി ഈ കവിതാ സമാഹാരം സമര്‍പ്പിക്കുന്നു.