*COD & Shipping Charges may apply on certain items.
Review final details at checkout.
₹121
₹125
3% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എന്ന മഹത്തായ പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതാക്കളില്‍ ഒരാളായ അതിന്‍റെ ആരംഭകാലം മുതല്‍ ദീര്‍ഘകാലം വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന ഗ്രന്ഥകാരന്‍റെ ഓര്‍മ്മപ്പുസ്തകം. സംഘടനയ്ക്കു വേണ്ടി വിവിധ തലത്തിലുള്ള രാഷ്ട്രീയ-സാമൂഹികരംഗങ്ങളില്‍ തിളങ്ങിനിന്ന നേതാക്കളെക്കുറിച്ചുള്ള അനുഭവങ്ങള്‍. കെ. കരുണാകരന്‍ ഇ.കെ. നായനാര്‍ രാജീവ്ഗാന്ധി അടല്‍ ബിഹാരി വാജ്പേയ് ഇ. ചന്ദ്രശേഖരന്‍ നായര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ സി.എം. ജോര്‍ജ്ജ് എം.ഒ. ജോണ്‍ അച്യുത് ഭാസ്കര്‍ അലക്സ് എം. ചാക്കോ തുടങ്ങിയവരുടെ സ്മരണകള്‍ നിറയുന്ന ഈ പുസ്തകം അവരുമൊത്തുള്ള ഓര്‍മ്മകളുടെ ഒരു ചരിത്രരേഖയായി മാറുന്നു.