This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ഏകാകിയായ ഒരു മലയാളിയോട് 'വർത്തമാനം പറയുന്ന മട്ടിൽ' എഴുതിയ അനാർഭാടമായ കുറിപ്പുകളാണ് ഈ യാത്രാവിവരണത്തിന്റെ ഉള്ളടക്കം. ഇതിൽ മനുഷ്യർ കഥാപാത്രങ്ങളായി വരുന്നില്ല. പൂക്കളും പൂമ്പാറ്റകളും അണ്ണാറക്കണ്ണന്മാരും മാൻകൂട്ടങ്ങളും ഇലച്ചാർത്തുകളും ഋതുക്കളും നിലാവും തടാകങ്ങളും ചതുപ്പുകളും സമൃദ്ധമായി നിറയുന്നു. പ്രകൃതിയുടെ നിശബ്ദ ചാരുതയിൽ ധ്യാനനിലീനമായ ഒരു നിൽപ്പ്.
പഠനം: ഡോ. കെ.എം. അനിൽ,യാത്രകളെ പ്രിയതരമായി
സ്നേഹിക്കുന്ന ഒരുവളുടെ
ദേശസഞ്ചാരങ്ങൾ...
ആനന്ദങ്ങളുടെ, ഉന്മാദാനുഭവങ്ങളുടെ യാത്രാഭ്രാന്ത് പൂത്ത കാലുകൾ ചരിത്രം തളിർത്ത വഴികളിലൂടെ ഒഴുകി നീങ്ങിയ യാത്രാസ്മരണകൾ
.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.