ഗുരുവായൂര് ഒരു ലോക പരിച്ഛേദമാണ്. ഒരുപാട് പേര് ദിവസവും വന്നും പോയും കൊണ്ടിരിക്കുന്ന പുണ്യനഗരി. അവിടെകണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതമാണ് ഈ കഥകളിലെ പ്രമേയം. ഒരായുഷ്ക്കാലം മുഴുവന് ഗുരുവായൂരില് ചെലവഴിച്ച മണ്മറഞ്ഞ എഴുത്തകാരന്റെ ഓര്മ്മയുടെ നിറവില് ഈ പുസ്തകം സമര്പ്പിക്കുന്നു
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.