*COD & Shipping Charges may apply on certain items.
Review final details at checkout.
₹150
₹165
9% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സ്നേഹവും ദയയും സഹാനുഭൂതിയും കണ്ണുനീരിൻറെ നനവും നിറഞ്ഞതാണ് പത്മനാഭൻ കഥയുടെ നീലാകാശങ്ങൾ . അവ ഒരു ശുദ്ധികലശത്തിൻറെ എകാഗ്രതയിലേക്ക് വ്യക്തിമനസ്സിനെ നയിച്ചുകൊണ്ടുപോകുന്നു. കഥാഖ്യാനത്തിൻറെ ക്ലാസ്സിക്കൽ മാതൃകകളാണവ. കാല്പനികതയുടെ കൊടിക്കൂറതന്നെയാണ് ജീവിതത്തിൻറെ ധാര എന്ന് അർത്ഥശങ്കയില്ലാതെ അദേഹം പ്രഖ്യാപിക്കുന്നു. ഈ നീലാകാശങ്ങളിൽ പരുക്കനായ പത്മനാഭൻറെ നാളികേരപരിവമുള്ള മനസ്സിനെ നിങ്ങൾ ഒരിക്കൽക്കൂടി കണ്ടെത്തുന്നു.