*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
ജീവിതം ദുഃഖസാന്ദ്രമാണ്. താളനിബിഡമായ ജീവിത രാഗങ്ങളില് വര്ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു. വിടര്ന്ന കണ്ണുകളുമായി കടന്നുപോയ ഒരു പെണ്കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്മ്മകള്. അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു ബാല്യം അതിന്റെ കണ്ണുകള് തുറക്കുകയാണ്. തസ്ലീമയുടെ ആത്മകഥയുടെ ഒന്നാംഭാഗം വിവര്ത്തനം: ലീലാ സര്ക്കാര്