*COD & Shipping Charges may apply on certain items.
Review final details at checkout.
₹142
₹160
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
എന്റെ നോവലെറ്റുകൾ അക്ബർ കക്കട്ടിൽ തന്റെ ജീവിതപരിസരങ്ങളെ ഏറ്റവും ലളിതവും രസകരവുമായി ആവിഷ്കരിച്ച എഴുത്തുകാരന്റെ പ്രിയനോവലെറ്റ്. ഓരോ കഥാപാത്രങ്ങളെയും നമുക്കേറെ പരിചയവും പ്രിയവും തോന്നുംവിധം അനുഭവിപ്പിക്കാൻ കഴിയുന്നതാണ് അക്ബർ കക്കട്ടിലിന്റെ എഴുത്തുമേന്മ. ഈ നോവലെറ്റുകൾക്കും വായനക്കാരന്റെ ഉള്ളിൽ നാട്ടുമണങ്ങൾ സൃഷ്ടിക്കാനാവും