Ente Priyappetta Osho Kadhakal- Malayalam
Malayalam

About The Book

എന്റെ പ്രിയപ്പെട്ട ഓഷോ കഥകൾ : വിവിധ പ്രഭാഷണങ്ങൾക്കിടെ ഓഷോ പറഞ്ഞവയും അവയിൽ പ്രിയപ്പെട്ടവയുമായ കഥകൾ സമാഹരിച്ചതാണ് ഈ പുസ്തകം. ഏറ്റവും സാധാരണമായ കഥ തൊട്ട് ധ്യാനത്തിന്റെ ശൂന്യത സ്പർശിക്കുന്നതുവരെയുള്ള കഥകൾ ഈ കൂട്ടത്തിലുണ്ട്..... ഒരു സാധാരണകഥ വായിക്കുംപോലെ ഇവയെ വായിച്ചു തള്ളിക്കളയരുത്. ഓരോ കഥയ്ക്കുള്ളിലും തിളങ്ങുന്ന ഒരു ചിന്താമണിയുണ്ട്. അത് കണ്ടെത്തുക എന്നത് വായനക്കാരന്റെ കർത്തവ്യമാണ്. അപ്പോൾ അപ്പോൾ മാത്രം ഈ കഥകൾ ആത്മാവിലെ പ്രകാശമാവുന്നു. അങ്ങിനെയാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് സ്നേഹപൂർവ്വം മോഹൻലാൽ
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE