*COD & Shipping Charges may apply on certain items.
Review final details at checkout.
₹159
₹200
20% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പുസ്തകത്തിൽ നിന്നും ജീവിതത്തിലേക്കും തിരിച്ച് പുസ്തകത്തിലേക്കും അനായാസം കയറിയിറങ്ങുന്ന ഒരുവേള പുസ്തകം തന്നെയല്ലെ ജീവിതം എന്ന ചിന്ത നമ്മളിൽ മിന്നിമായിക്കുന്ന കൃതി. പുസ്തകം നമ്മുടെ ഭൗതിക ജീവിതത്തെയും ആത്മീയ ജീവിതത്തെയും ഒരുപോലെ ഉത്തേജിപ്പിക്കുമെന്നു ഈ കൃതി പ്രഖ്യാപിക്കുന്നു. അവതാരിക: പി.പി. രവീന്ദ്രൻ