Ernesto Che Guera
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

പുസ്തകപ്രേമിയായ ഈ ബുദ്ധിജീവി വെറും കസേരവിപ്ലവക്കാരനോ ദന്തഗോപുര ബുദ്ധിജീവിയോ ആയിരുന്നില്ലെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ ബോധ്യമാകുമായിരുന്നു. സമരവും രണാങ്കണത്തിലെ ചുടും വെല്ലുവിളികളും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ കാറ്റാടികളോടും അമൂര്‍ത്ത ശത്രുക്കളോടും പടക്കിറങ്ങിപ്പുറപ്പെടുന്ന ഒരു ഡോണ്‍ ക്വിക്സോട്ടായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന്റെ ശത്രു ഒരു മൂര്‍ത്തരൂപിയായിരുന്നു. സാമ്രാജ്യത്വമെന്നാണ് ഈ ശത്രുവിന്റെ പേരെന്ന് നമുക്കറിയുകയും ചെയ്യാം.
downArrow

Details