തിരുവിതാംകൂര്‍ ചരിത്രം അതിഭാവുകത്വവും ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആ കാലഘട്ടത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങളില്‍ നിര്‍ത്തി തിരുവിതാംകൂര്‍ ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്ന നോവല്‍. അധികാരം എന്ന അവസ്ഥയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചരിത്രധാരണകളെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന നോവല്‍
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.