ഏറ്റവും ഇഷ്ടമുള്ള കുറച്ച് പേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ, എത്ര പേരുകൾക്ക് ഒടുവിലാണ് നാം നമ്മെ കുറിച്ച് ഓർത്തു തുടങ്ങുന്നത്. എനിക്ക് എത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാൻ നമുക്ക് ഇപ്പോഴും കഴിയില്ല. അങ്ങനെ കഴിയുന്ന ഇടത്ത് നാം നമ്മെ സ്വയം ചേർത്തു നിർത്തുന്ന ഇടത്തു വെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാർത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതകളും കടന്നു വരുന്ന ഈ യാത്രയ്ക്ക് ഒടുവിൽ എനിക്ക് എന്നെ യാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങൾ തിരിച്ചറിയുന്ന ഇടത്ത് ഈ നോവൽ പൂർണമാകുന്നു.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.