*COD & Shipping Charges may apply on certain items.
Review final details at checkout.
₹170
₹190
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ആ സ്ത്രീയെ ആദ്യം കല്ലെറിഞ്ഞത് അവളുടെ ഭര്‍ത്താവ് അല്-ഖൈം ആയിരുന്നു. ആദ്യത്തെ ഏറില്‍ തന്നെ അവളുടെ തലയോട് പൊളിഞ്ഞ് രക്തം ചിതറിത്തെറിച്ചു. കൂടിനിന്നവര്‍ ഒരു ദാക്ഷിണ്യവുമില്ലാതെ ആ സ്ത്രീയെ കല്ലുകളെറിഞ്ഞ് കൊണ്ടിരുന്നു. മരണത്തിന്റെ അവസാനവിളി അവളില്‍ നിന്നുയരുന്നത് ജമാല്‍ കണ്ടു. അവള്‍ നിശ്ചലമായി ആ കിടങ്ങില്‍ കിടന്നു. കൂടിനിന്നവരെല്ലാവരും കല്ലെറിയല്‍ നിര്‍ത്തി കിടങ്ങിലേക്ക് തന്നെ നോക്കിനിന്നു. രക്തത്തില്‍ കുളിച്ച് തല കഴുത്തില്‍ നിന്നും അറ്റ് വീഴാറായ നില യിലായിരുന്നു. ആ ഭീകരരംഗം കണ്ട് ജമാല്‍ കണ്ണുകളിറുക്കിയടച്ചു. സമീറ അബ്ബാസ് ഹംന അലീ ഉബാദ എന്നീ പെണ്‍കുട്ടികള്‍ക്ക് ഐസീസ് തീവ്രവാതികളാല്‍ ജീവിതത്തില് ഏല്‍ക്കേണ്ടിവരുന്ന പീഡനങ്ങളുടെ കഥ പറയുകയാണ് മിഹറാജ് എന്ന എഴുത്തുകാരന്‍. അറുതിയില്ലാത്ത യുദ്ധത്തില്‍ നിന്നും എങ്ങോട്ട് പോകണമെന്നറിയാതെ പകച്ച് നില്ക്കുന്ന അഭയാര്‍ത്ഥികളുടെ കഥ.