*COD & Shipping Charges may apply on certain items.
Review final details at checkout.
₹125
₹134
6% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കെ. വി. ശരത്ചന്ദ്രന്റെ ചില കഥകള്‍ തീവ്രമായ സ്‌നേഹവും വെറുപ്പും പ്രതികാരവുമാണ് പറയുന്നതെങ്കില്‍ ചിലത് അനുഭവങ്ങളുടെ ഒരു കൂട്ടപ്പൊരിച്ചിലാണ്. മറ്റു ചിലത് നമ്മെ അസ്വസ്ഥരാക്കുന്നു, നടുക്കുന്നു... മലയാള കഥയില്‍ എങ്ങനെയായിരിക്കും നിരൂപകന്മാര്‍ ഈ കഥാകാരനെ 'അടയാളപ്പെടുത്തുക?' അറിയില്ല. അത് അവരുടെ മാത്രം പ്രശ്‌നമാണ്. മറ്റൊരു ചോദ്യമാണ് പക്ഷേ ശരത്ചന്ദ്രന് നേരിടാനുള്ളത്. എഴുതിത്തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിനിപ്പുറം ഒരു കഥാകാരന്‍ സ്വന്തം രചനകളുമായി എത്തുമ്പോള്‍ വായനക്കാര്‍ എങ്ങനെയാണ്‌സ്വീകരിക്കുക? അതിനാണ് ഈ പുസ്തകം ഉത്തരം തരാന്‍ പോവുന്നത്.