Ezhuthachchante AddhyaathmaRamayanam Kilippaattu - Patanam|Malayalam Literary Study by B.S.Rajendran|Paridhi Publications
Malayalam

About The Book

ഈ പുസ്തകത്തിൽ എഴുത്തച്ഛൻ്റെ ഭാഷ പരിഭാഷ ദർശനം എന്നീ മൂന്നുകാര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. എഴുത്തച്ഛൻ്റെ കാലം അദ്ദേഹത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഐതിഹ്യങ്ങൾ ആ കാലത്തെ സാമൂഹികവ്യവസ്ഥ നാട്ടുഭാഷ ആചാര്യനെ സ്വാധീനിച്ചിട്ടുള്ള ദർശനങ്ങൾ ശാസ്ത്രങ്ങൾ പുരാണേതിഹാസങ്ങൾ രചനാരസതന്ത്രം വിവിധ രാമായണങ്ങൾ തുടങ്ങിയവയാണ് ഈ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നത്. ആറുകാണ്ഡങ്ങളിൽ തളിരിടുന്ന രാമകഥ രാമന്റേതുമാത്രമാണോ അതോ രാമായണത്തിന് കാലികപ്രസക്തിയുണ്ടോ? ഈ കാലത്തിനും വരുംകാലത്തിനും വേണ്ടി രാമായണം കനപ്പെട്ട എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളത്? രാമായണത്തിന്റെ സാംഗത്യമെന്താണ്? ഈ പുസ്ത‌കം പല പുതുചിന്തകൾക്കും അടിസ്ഥാനമിടുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE