Ezhuthu Kalam Vayana
Malayalam

About The Book

എഴുത്ത് ത്രികാലങ്ങളെ മൂര്ത്തമായി സ്പര്ശിക്കുന്ന കലാസൃഷ്ടിയാണ്. ലിഖിതപദത്തിന്റെ ശാശ്വതശക്തിയുടെ തെളിവായി കാലത്തിന്റെ ചലനാത്മകതയിലൂടെ അത് സഞ്ചാരം തുടരുന്നു. ഭാവനയുടെ ചിറകുകള് മുളപ്പിക്കാന് വെമ്പി വായനയും. അങ്ങനെ എഴുത്തും വായനയും സൃഷ്ടിയായും പരിപാലനമായും പുനര്നിര്മ്മിതിയായും പല രൂപങ്ങള് കൈവരിക്കുന്നു. അത് കാലത്തോട് സ്വതന്ത്രമായി ഇടപെടുകയും ചെയ്യുന്നു. തകര്ക്കുകയോ നിര്മ്മിക്കുകയോ നിഷേധിക്കുകയോ സ്വീകരിക്കുകയോ ഒക്കെ ചെയ്യാനുള്ള സൃഷ്ടിപരമായ സ്വാതന്ത്ര്യമാണത്. തലമുറകളെ അദൃശ്യമായി ബന്ധിപ്പിക്കുന്ന ഈ സൃഷ്ടി ബന്ധത്തിന്റെ സഞ്ചാരപഥങ്ങളിലാണ് അക്ഷരമെന്ന നൈരന്തര്യം നിലനില്ക്കുന്നത്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE