*COD & Shipping Charges may apply on certain items.
Review final details at checkout.
₹129
₹145
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നാം ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമപരമായ വ്യതിചലനങ്ങൾക്കും ജീർണ്ണതകൾക്കും മുന്നിൽ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവെച്ച ചോദ്യങ്ങൾ ഉയർത്തുന്ന അപൂർവ്വവ്യക്തിത്വമുള്ള ഒരെഴുത്തുകാരൻ. സാഹിത്യം സംസ്കാരം മതം രാഷ്ട്രീയം മാധ്യമങ്ങൾ എന്നിവയിൽ പിടിമുറുക്കുന്ന ജനാതിപത്യവിരുദ്ധ ശക്തികളെക്കുറിച് സ്വന്തമായ കാഴ്ച്ചപാടുകളുള്ള സക്കറിയ അഴിമതിക്കും വർഗീയതക്കും ഫാസിസത്തിനുമെതിരെ പ്രതികരിക്കുന്നു.