*COD & Shipping Charges may apply on certain items.
Review final details at checkout.
₹174
₹200
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഴിഞ്ഞ കുറെ കൊല്ലങ്ങളായി ലോകത്തെമ്പാടുമുണ്ടായ സൈദ്ധാന്തിക പരിപ്രേക്ഷ്യങ്ങളുടെയും ഇന്ത്യന്‍ സമൂഹത്തില്‍ ഉരുത്തിരിഞ്ഞുവന്ന വര്‍ഗ്ഗീയ ഫാസിസത്തിന്റെയും വിമര്‍ശനാത്മകമായ പഠനമാണ് സത്യന്‍ ഈ ഗ്രന്ഥത്തില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. ഈ വിഷയ ത്തെക്കുറിച്ച് ഇത്രയും ഗഹനമായി പ്രതിപാദിക്കുന്ന അല്ലെങ്കില്‍ വിശകലനം ചെയ്യുന്ന രചനകള്‍ മലയാളത്തില്‍ വിരളമാണ്. ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക വെല്ലുവിളികളെ നേരിടാന്‍ ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്ന ആശയങ്ങളും വാദങ്ങളും പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. മലയാളത്തിന്റെ സാമൂഹിക-ദാര്‍ശനിക- സാഹിത്യമേഖലയ്ക്ക് ഒരു കനത്ത സംഭാവനയാണ് ഈ ഗ്രന്ഥം എന്ന് രേഖപ്പെടുത്തുന്നതില്‍ എനിക്ക് അതീവ സന്തോഷമുണ്ട്. ഡോ. കെ എന്‍ പണിക്കര്‍.