This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.സമാനതയുള്ള വിശുദ്ധഗ്രന്ഥമെന്ന് വിവേകാനന്ദനാല് പ്രകീര്ത്തിക്കപ്പെട്ട രചന.||അശ്വഘോഷന്റെ ‘ശ്രീബുദ്ധചരിതം’ എന്ന കൃതിയെ|അടിസ്ഥാനപ്പെടുത്തി രചിച്ച വിശ്വവിഖ്യാത ഗ്രന്ഥം. ഗീതയോടും ഖുറാനോടും ബൈബിളിനോടും|സ്വതന്ത്ര ഗദ്യപരിഭാഷ: ശൂരനാട് രവി,ജീവിതം ദുഃഖസാന്ദ്രമാണ്. താളനിബിഡമായ ജീവിത രാഗങ്ങളില് വര്ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു. വിടര്ന്ന കണ്ണുകളുമായി കടന്നുപോയ ഒരു പെണ്കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്മ്മകള്. അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു ബാല്യം അതിന്റെ കണ്ണുകള് തുറക്കുകയാണ്. തസ്ലീമയുടെ ആത്മകഥയുടെ ഒന്നാംഭാഗം വിവര്ത്തനം: ലീലാ സര്ക്കാര്,തസ്ലീമ നസ്റിന്റെ അനുഭവജീവിതത്തിന്റെ മൂന്നാം ഭാഗമായ ദ്വിഖണ്ഡിത സാഹിത്യ സാംസ്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. രണ്ടു ഭാഗങ്ങളായിട്ടാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില് രണ്ടാമത്തെ പുസ്തകമാണിത്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്ക്കെതിരെ കലഹിക്കുന്ന തസ്ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു. സമൂഹത്തിലെ അടിച്ചമര്ത്തപ്പെട്ട. നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ ഉണര്ത്തുപാട്ടാണ് ദ്വിഖണ്ഡിത. പശ്ചിമബംഗാള് ഗവണ്മെന്റ് ഈ കൃതി 2003ല് നിരോധിക്കുകയുണ്ടായി. എന്നാല് കല്ക്കത്താ ഹൈക്കോടതി ഈ നിരോധനം പിന്നീട് നീക്കം ചെയ്തു
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.