*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
ഫിലിമി തമാശമലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിരിമുഹൂർത്തങ്ങളും സിനിമാ നടീനടന്മാരുടെ ചിരിപ്പിക്കുന്ന അനുഭവങ്ങളും അടങ്ങിയ ചിരിയുടെ ഉത്സവമേളങ്ങളുടെ പുസ്തകം. നാം കാണുന്ന സിനിമകൾക്കപ്പുറം നർമ്മങ്ങൾ നിറഞ്ഞ അണിയറ സംഭവങ്ങൾ ഏതൊരാളെയും രസിപ്പിക്കുന്നു. ആരും ഇഷ്ട്ടപെടുന്ന സിനിമാകോമഡികളുടെ സമാഹാരമാണ് ഈ കൃതി