franz kafka kathakal
by
N/A
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

ഫ്രാൻസ് കാഫ്ക ഇരുപതാം നൂറ്റാണ്ടില് മനുഷ്യന് പിന്നിട്ട അനാഥത്ത്വത്തെയും അരക്ഷിതത്ത്വത്തെയും ഏറ്റവുമധികം അനാവരണം ചെയ്ത കൃതികള് കാഫ്കയുടെതാണ്. സ്ലാവ് വംശജര്ക്കിടയില് ജര്മ്മന് യഹൂദനായി കഴിഞ കാഫ്കയില് ഭാഷയുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും കലങ്ങിമറിചിലുകള് സംഭവിച്ചിരുന്നു അതുകൊണ്ടുതന്നെ കദ്കയുടെ എഴുത്ത് പച്ചയായ ലോകത്തിന്റെ പരിസസ്ഛേദമായി അവശേഷിച്ചു ലോകോത്തരങ്ങളെന്ന് വാഴത്തപ്പെട്ട കഫ്കയുടെ കഥകളും അച്ഛനെഴുതിയ കത്തുകളുമാണ് ഈ സമാഹാരത്തെ ധന്യമാക്കുന്നത്. വിവര്ത്തനം പ്രഭ ചാറ്റര്ജി
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details