പി വി ഷാജികുമാറിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണിത്. ജീവിതത്തില്‍നിന്ന് പുറന്തള്ളപ്പെട്ടു പോയ കുട്ടികളും മുതിര്‍ന്നവരുമാണ് ഈ കഥകളില്‍ ജീവിക്കുന്നത്. സ്‌കൂള്‍ അനുഭവത്തിന്റെ വേദനയും കണ്ണീരും നിറഞ്ഞ ഈ ഓര്‍മ്മകള്‍ അരാഷ്ട്രീയമായ ഗൃഹാതുരതയല്ല സൃഷ്ടിക്കുന്നത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.