*COD & Shipping Charges may apply on certain items.
Review final details at checkout.
₹147
₹175
16% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഒരിക്കൽ ഗഗനചാരിയായി നടന്ന ജയകൃഷ്ണൻ എന്ന ഉണ്ണിമേനോന്റെ ജീവിതമാണ് പത്മരാജനും മോഹൻലാലും തീർത്ത തൂവാനത്തുമ്പികൾ എന്ന ചലച്ചിത്രം.തൃശൂർ ജില്ലയിലെ ഒരു മാടമ്പി ഗൃഹത്തിൽ പിറന്നു വീണ ജയകൃഷ്ണന്റെ ആഡംബര ജീവിതം താന്തോന്നിയായ നടപ്പ്. ഇതിഹാസസമാനമായ പ്രണയം എന്നിവയെല്ലാം അന്വർത്ഥമാക്കുന്നതായിരുന്നു തൂവാനത്തുമ്പികൾ എന്ന സിനിമ. ജീവിതമാകട്ടെ പ്രവചിക്കാനാകാത്ത ഒരു സമസ്യയായി മാറുമ്പോൾ ദുരന്തങ്ങൾ പെയ്തിറങ്ങിയ ഉണ്ണിമേനോന്റെ ജീവിത കഥ പുസ്തകമായി മാറുകയാണ്. തൂവാനത്തുമ്പികൾ പറക്കുന്ന ഓർമ്മകുടീരങ്ങളുടെ ഇറയത്ത് കാലം തെറ്റിപ്പെയ്യുന്ന മഴച്ചാർത്തും നോക്കി ഉണ്ണിമേനോനും ഭാര്യ ഉഷയും തന്റെ പഴയ കാലങ്ങളെ സ്മരിക്കുന്നു.