അജ്ഞാതമായ ലോകത്തിലേക്ക് ഇറങ്ങിയുള്ള അനേ്വഷണമാണ് പ്രതിഭാധനരായ ശാസ്ത്രജ്ഞന്മാരുടെ ജീവിതം. ഗലീലിയോ മുതല്‍ പീറ്റര്‍ ഹിഗ്‌സുവരെയുള്ള ശാസ്ത്രജ്ഞരുടെ ജീവിതത്തിലൂടെയും കണ്ടെത്തലുകളിലൂടെയും കടന്നുപോകുമ്പോള്‍ അറിവിന്റെ അനന്തമായ അലയാഴിയിലൂടെയുള്ള സഞ്ചാരമായി അത് മാറുന്നു. കുട്ടികള്‍ക്ക് ശാസ്ത്രവിജ്ഞാനത്തിന്റെ ജാലകപ്പാളികള്‍ ഈ പുസ്തകം തുറന്നിടുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.