അകലെ നിന്നും അറിയാതെ നോക്കുമ്പോൾ തെല്ലൊന്ന് ഭയപ്പെടുത്തുമെങ്കിലും അടുത്തറിഞ്ഞാൽ അടുത്തറി അതീവ ഹൃദ്യമാണ് ഗണിതശാസ്ത്രം . ഗണിതശാസ്ത്രത്തിന്റെ ഹൃദയ രഹസ്യങ്ങളിലേയ്ക്കുള്ള ഒരു വിസ്‌മയ സഞ്ചാരമാണ് ഗണിതസൂത്രം. അത്ഭുതത്തിന്റെ അകത്തളങ്ങളിലേക്ക് അനായാസം എങ്ങനെ കടക്കാമെന്ന് ലളിതമായി പ്രതിപാദിക്കുന്ന ഈ കൃതി അധ്യാപകർക്കും ഒപ്പം വിദ്യാർത്ഥികൾക്കും ഒരു വഴികാട്ടിയാണ്. അത്ഭുതത്തിന്റെ കലവറയായ ഗണിതശാസ്ത്രത്തെ ഒരു തുണക്കാരനായി എപ്പോഴും കൂടെ കൂട്ടുവാൻ ഈ ഗ്രന്ഥം ഉപകരിക്കും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.