*COD & Shipping Charges may apply on certain items.
Review final details at checkout.
₹306
₹399
23% OFF
Hardback
All inclusive*
Qty:
1
About The Book
Description
Author
അഗ്രഗണ്യനായ ഒരു ചെറുകഥാകൃത്തും പ്രശസ്തങ്ങളായ ഏതാനും നോവലുകളുടെ കർത്താവുമായ കുപ്രീൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള റഷ്യൻ ജീവിതത്തിന്റെവിശാലമായ ചിത്രം വരച്ചു കാട്ടി. കുപ്രീന്റെ കൃതികളിൽ റഷ്യയോടും അവിടത്തെ സമർത്ഥരും അധ്വാനശീലരുമായ ജനങ്ങളോടും ഉദാരമായ പ്രകൃതിയോടുമുള്ള സ്നേഹം തുടിച്ചു നിൽക്കുന്നു.