അധികാരദണ്ഡ് ഒരു ജനതയുടെ ജീവിതം നിയന്ത്രിച്ച ജന്മിത്വം കൊടികുത്തിവാണ ഒരു കാലഘട്ടത്തിന്റെ ഹൃദയസ്പര്‍ശിയായ കഥ. വിവിധ പ്രമാണങ്ങള്‍ തിരുത്തിയെഴുതിയ അഗാധമായ ഒരു പ്രണയത്തിന്റെ നനുത്ത ശീലുകള്‍ കൂടി ഇഴചേരുമ്പോള്‍ ഗരുഡപഞ്ചമി അവിസ്മരണീയമായ വായനാനുഭവമാകുന്നു. പോയകാലത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ആകാംക്ഷ ഉളവാക്കുന്ന രീതിയിലാണ് നോവലിസ്റ്റ് ആവിഷ്‌കരിക്കുന്നത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.