*COD & Shipping Charges may apply on certain items.
Review final details at checkout.
₹138
₹160
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഉമ്മാ- ഇന്നു ഞാന് അഞ്ചു ആപ്ലിക്കേഷനെഴുതി. ദാ- ഇതു കണ്ടോ? അയാള് മേശപ്പുറത്തുനിന്നും അഞ്ചു കവറുകളെടുത്തു കാണിച്ചു. ഇതുകൂടിയാകുമ്പോ തൊണ്ണൂറ്റിയൊന്പതു അപേക്ഷകള് ഞാന് അയച്ചുകഴിയും! നൂറാമത്തെ അപേക്ഷ അയയ്ക്കുമ്പോള് നമുക്ക് ഒനാഘോഷിക്കണം.....