*COD & Shipping Charges may apply on certain items.
Review final details at checkout.
₹172
₹230
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഇന്ത്യയുടെ അഭിമാനഗീതകമാണ് ടാഗോറിന്റെ ഗീതാഞ്ജലി. സമഭാവനയുടെയും സാഹോദര്യത്തിന്റെയും മുത്തുകള്‍ പൊഴിയുന്ന ഈ കൃതിയുടെ മലയാളപരിഭാഷ ഇതാദ്യമല്ല. പക്ഷേ കവിയും പത്രപ്രവര്‍ത്തകനും പരിഭാഷകനുമായ എന്‍ പി ചന്ദ്രശേഖരന്റെ ഗീതാഞ്ജലി പരിഭാഷ പുതിയ കാലത്തിന്റെ ഭാഷാനുഭവത്തെയും സംവാദമണ്ഡലത്തെയും അഭിമുഖീകരിക്കുന്നുണ്ട്. സങ്കുചിത ദേശീയതയില്‍നിന്ന് വിശ്വമാനവികതയിലൂടെ വിശാലമാകുന്ന വാക്കുകളെ നാം ഇവിടെ കണ്ടുമുട്ടുന്നു. അഭിമാനപൂര്‍വ്വം ഗീതാഞ്ജലിയുടെ ഈ മലയാള മൊഴിമാറ്റം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.