GEETHANJALI
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ടാഗൂറിന്‍റെ ഗീതകങ്ങളിലൂടെ പിയ പ്രപഞ്ചാത്മാവിനടുത്തേക്ക് നടക്കുകയാണ്. അനുനിമിഷം ആ മഹാരസത്തെ സമീപിക്കുകയാണ്. പരാമര്‍ശം തന്നില്‍ത്തന്നെ ഉണരുമ്പോള്‍ തന്നോടും ലോകത്തോടുമുള്ള വൈരസ്യവും നീരസവുമെല്ലാം മാഞ്ഞുപോകും. അത് സ്വയമനുഭവിച്ച് നമുക്കും അനുഭവവേദ്യമാക്കാന്‍ ശ്രമിക്കുകയാണ് പിയ. അശാന്തിയില്‍നിന്ന് പ്രശാന്തിയിലേക്ക് ലഘുഭാവത്തില്‍നിന്ന് മഹാഭാവത്തിലേക്ക് അപൂര്‍ണതയില്‍നിന്ന് പൂര്‍ണതയിലേക്ക് ഒരു ആത്മീയ തീര്‍ത്ഥാടനത്തിന് ഈ ഗീതാഞ്ജലി നമ്മെ പ്രേരിപ്പിക്കട്ടെ.
downArrow

Details