*COD & Shipping Charges may apply on certain items.
Review final details at checkout.
₹249
₹350
28% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
എഴുത്തുകാരൻ ഹരികൃഷ്ണനു കിട്ടുന്ന മരണ ഡയറിക്കുറിപ്പുകളുടെ ചുവടു പിടിച്ചു പോലീസ് ഓഫീസർ കാഹിം നടത്തുന്ന അന്വേഷണം ദുർഗ്രഹമായ കൊലപാതകങ്ങളിലേക്ക് നയിക്കുന്നു. സോഷ്യോപാത്തായ ഒരു സ്ത്രീ നടത്തുന്ന അഞ്ചു കൊലപാതകങ്ങൾ ചുരുളഴിയുന്നു.രക്തം തണുത്തുറയ്ക്കുന്ന കൊലപാതകങ്ങളിലൂടെ ഒരു എഴുത്തുകാരൻ നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരമാണ് ഈ നോവൽ.