*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
All inclusive*
Qty:
1
About The Book
Description
Author
ലാളിത്യമാണ് ഈ കഥാസമാഹാരത്തിന്റെ മുഖമുദ്ര. സരസവും സരളവുമായ ആഖ്യാനരീതി ഈ കൃതിയെ ആസ്വാദ്യകരമാക്കുന്നു. നാട്ടിൻപുറത്തെ നന്മകളും ഗ്രാമത്തിന്റെ തുടിപ്പുകളും ഒപ്പം തന്നെ സർക്കാർ ജീവനക്കാരന്റെ പ്രശ്നങ്ങളും പരിമിതികളും ഇഴ ചേർത്തിരിക്കുന്ന കഥകളാണ് ഇതിലേറെയും. നർമ്മബോധം ആദ്യാവസാനം നിലനിർത്തുന്നതോടൊപ്പം മനസിൽ ഒരു വിങ്ങൽ അവശേഷിപ്പിക്കുന്ന കഥകളും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരി ക്കുന്നു.