ലോക രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ച ഗോര്‍ബച്ചേവിന്റെ ജീവിതകഥ. കമ്മ്യൂണിസത്തിന്റെ അന്തകനായും ജനാധിപത്യത്തിന്റെ നായകനായും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ഒരേസമയം നായകനും പ്രതിനായകനുമായ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ചരിത്രത്തിന്റെ കുഴമറിച്ചിലിലൂടെ കടന്നുപോകുന്ന കൃതി.