ഒരൊറ്റനോട്ടം. അതേ ഓര്മ്മയുള്ളൂ. ചൂടില്ലാത്ത ഒരു കോടി സൂര്യ പ്രകാശം! ചന്ദനശീതളം. വജ്രസൂചിപോലെ നേത്രരശ്മികള് നരേന്ദ്രന്റെ കൃഷ്ണമണി തുരന്ന് അകത്തുകടന്നു. ആയിരം ഇതള് നിറഞ്ഞുക വിഞ്ഞു താഴോട്ട് ഒഴുകി. പ്രപഞ്ചം മുഴുവനും നനച്ചു. അനന്തമജ്ഞാതമവര്ണ്ണനീയമായ പ്രപഞ്ചത്തിന്റെ അയുക്തികമായ ദര്ശനത്തില് ചിറകുവിരിച്ചു നില്ക്കുന്ന ഗുരുഭാവമാണിത്. ശ്രീരാമപരമഹംസരുടെയും വിവേകാനന്ദന്റെയും ശിഷ്യഗണങ്ങളുടേതുമായ കഥ. വംഗദേശം പശ്ചാത്തലമാക്കി എഴുതിയ നോവല്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.