പ്രകടിപ്പിച്ചിരുന്നു പതിനഞ്ചാം വയസ്സിൽ ആശ്രമകന്യകയായി വന്ന് ഗുരുവിന്റെ കാൽപാദങ്ങളിൽ സ്വയം സമർപ്പിച്ച ഒരു ജീവിതമാണ് സുഗതയുടേത്. ഹൃദയസ്പർശിയായ ഒരു വായനാനുഭവമാണിത്. ഒരു സന്യാസിശ്രേഷ്ഠൻ എന്ന നിലവിട്ടു ഗുരു പിതൃസഹജമായ ശാഠ്യം പലപ്പോഴും സുഗതയോട് പ്രകടിപ്പിച്ചിരുന്നു. ഗുരുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവർക്കു ഈ കൃതി ഒരു നൊമ്പരകൂടാണ്. ഗുരു നിത്യചൈതന്യയതിയുടെ ജീവിതത്തിലെ വ്യതിരിക്തമായ ചില അടയാളങ്ങളാണ് ഈ പുസ്തകത്തിന്റെ കാതൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.