*COD & Shipping Charges may apply on certain items.
Review final details at checkout.
₹265
₹300
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഗുരുവായൂർ സത്യഗ്രഹം കേരളചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന ഐതിഹാസികമായ സമരമാണ്. ദൂരവ്യാ പകമായ ഫലങ്ങൾ സൃഷ്ടിച്ച ഗുരുവായൂർ സത്യഗ്രഹം അവർണരുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ശ്രദ്ധേയ സ്വാതന്ത്യപോരാട്ടമാണ്. വർത്തമാനകാല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വർഗീയ ഫാസി സ്റ്റുകളുടെ തെറ്റായ വ്യാഖ്യാനങ്ങൾക്ക് മറുപടിയായി ഗുരുവായൂർ സത്യഗ്രഹത്തെ പുനർവായനയ്ക്ക് വിധേ യമാക്കുന്നു.