Henrik Ibsen Combo ( Malayalam)
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.വിവർത്തനം: കെ.വത്സൻഹെൽമർ- നോറ ദമ്പതിമാരുടെ ദാമ്പത്യം; ഒരു മനോഹരമായ സൗധം ഒന്നു കുലുങ്ങി വിണ്ടുകീറി ചാഞ്ഞ് ചരിഞ്ഞ് അമർന്ന് നിലം പൊത്തുന്നപോലെ തകർന്നു വീഴുന്ന വീഴ്ച ‘പ്രകൃതിനടന്മാരുടെ’ സ്വതന്ത്രവിഹാരത്തിന്റെ കല്ലും ചാന്തുമുപയോഗിച്ച് കുറ്റമറ്റ കെട്ടുറപ്പോടെയാണ് ഇബ്സൻ പടുത്തുയർത്തിയിരിക്കുന്നത്. അത്തരത്തിലുള്ള ഒരു വീടിന്റെ വാതിൽ ഒരു സാധാരണ വാതിലാവാൻ തരമില്ല. അതുകൊണ്ടാണ് ഹെൽമറോട് വിടപറഞ്ഞിറങ്ങിപ്പോയ നോറ കൊട്ടിയടച്ച വാതിലിന്റെ ശബ്ദം യൂറോപ്പു മുഴുവൻ പ്രതിദ്ധ്വനിച്ചത്. അതിന്റെ പ്രകമ്പനങ്ങൾ ലോക നാടകവേദിയെ സ്വാധീനിച്ചത്.ലോക നാടക വേദിയെ പിടിച്ചുലച്ച പാവവീട് മലയാളത്തിൽവർത്തമാനത്തിൽ മാത്രം ജീവിക്കുന്നു എന്ന് അഹങ്കരിക്കുന്നവരുടെപോലും അഹംബോധത്തെ നിയന്ത്രിക്കുന്നത് പ്രേതങ്ങളാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രത്യയശാസ്ത്രങ്ങളുടെ പ്രേതങ്ങൾ. സാമൂഹിക സദാചാരങ്ങളുമായി സമരസപ്പെടാനാകാതെ അബോധത്തിന്റെ ഇരുളറകളിൽ അവസരം പാർത്തിരിക്കുന്ന ആദിമ ചോദനയുടെ പ്രേതങ്ങൾ.ഇസ്ബന്റെ പ്രേതങ്ങൾ മനോഹരമായ പരിഭാഷയോടെ വീണ്ടും മലയാളത്തിൽ (വിവർത്തനം: കെ. വത്സൻ)
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details