ഹെര്‍മ്മെന്‍ ഹെസ്സെയുടെ സാഹിത്യജീവിതവും രാഷ്ട്രീയ നിലപാടുകളും വിശകലനം ചെയ്യുന്നു. ഭാരതീയ ദര്‍ശനങ്ങള്‍ ലോകസാഹിത്യത്തിനു പരിചയപ്പെടുത്തിയ ഹെസ്സെ പുതിയ ദൈവവും മനുഷ്യനും ധര്‍മ്മവും വരട്ടേയെന്ന് ആഗ്രഹിച്ചു. അനേകം തലങ്ങളുള്ള ഒരു കാല്പനിക ഭാവാത്മകത ഹെസ്സെ ആധുനിക യൂറോപ്യന്‍ സാഹിത്യത്തിലേക്കു കൊണ്ടു വന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.