himalayaragangal

About The Book

ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് സംഗീതമായി ഹിമാലയം ഒഴുകിയെത്തിയ നിമിഷങ്ങളില് ഏകാകിയായി നടത്തിയ സഞ്ചാരഗാഥയാണ് ഹിമാലയ രാഗങ്ങള് പ്രകൃതിയെന്ന ലോകതാളം സഞ്ചാരിയാവുന്നവന്റെ ആത്മാവിലെ ഏകതാളവുമായി മേളിക്കുന്നത് ഭാരതീയ മനസ്സിലെ ആത്മീയൗന്ന്യത്ത്യമായ ഹിമാലയത്തില് വച്ചത്രെ. കേദര്-ബദരി യാത്രയും ഹരിദ്വാര്രുദ്രപ്രയാഗ്ഗുപ്തകാശി ഗോമുഖ്തുടങ്ങി ഗംഗോത്രിവരെ നീണ്ടു പോകുന്ന സഞ്ചാരമാണ് ഹിമാലയ രാഗങ്ങള് പുണ്യനദിയായ ഗംഗയും മന്ദാകിനിയും അവയുടെ സംഗമങ്ങളും ഹിമാലയത്തിലെ പവിത്ര സ്ഥാനങ്ങളും ദര്ശന സമസ്യകളും ഒത്തുചേര്ന്ന് യാത്രകളെ പ്രണയിക്കുന്നവര്ക്ക് ഒരു ഓര്മ്മ പുസ്തകം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE