*COD & Shipping Charges may apply on certain items.
Review final details at checkout.
₹146
₹195
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മനുവാദികളുടെ പ്രത്യയ ശാസ്ത്രത്തില്‍നിന്ന് വിഭിന്നവും വിരുദ്ധവുമായ നിരവധി ചിന്താധാരകളെ ഇന്ത്യാ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. ചാര്‍വാകനും കണാദനും ബൃഹസ്പതിയും ഉള്‍ പ്പെടെയുള്ള പേരുകള്‍ ഇതില്‍ പ്രസക്തമാണ്. അവരുടെയൊക്കെ സൃഷ്ടികള്‍ പലപ്പോഴും നശിപ്പിക്കപ്പെട്ടിട്ടുള്ളതായാണ് ചരിത്ര വസ്തുതകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ യെല്ലാം ദര്‍ശനത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ആഴത്തി ലുള്ള പഠനങ്ങള്‍ ഇനിയും ആവശ്യമാണ്. കോടിയേരി ബാലകൃഷ്ണന്‍.