Hindu Hinduisam Hinduthwam
Malayalam

About The Book

ഹിന്ദു രാഷ്ട്രീയം പ്രബലമായിരിക്കുന്ന ഒരു ചരിത്രമുഹൂര്]ത്തത്തില്] അത്യന്തം പ്രസക്തമായ പുസ്തകം. വിസ്മൃതിയിലായചരിത്രത്തിന്]റെ യാഥാര്]ത്ഥ്യങ്ങള്] ഓര്]മ്മപ്പെടുത്തിക്കൊണ്ട് ഇന്ത്യന്] രാഷ്ട്രീയ പരിസരങ്ങളില്] വന്നു ചേരാവുന്ന വരുംകാലങ്ങളുടെ രാഷ്ട്രീയ ദുരന്തങ്ങള്] വെളിപ്പെടുത്തുന്നു. ഹിന്ദു രാഷ്ട്രീയം ഫാസിസമാകുന്നതിന്]റെ കാരണങ്ങള്] ബ്രാഹ്മണിക്കല്] ഹിന്ദുയിസത്തെ അടിസ്ഥാനമാക്കിയ ഹിന്ദുത്വം ഏതു വിധേനയാണ് സയണിസം നാസിസം ഫാസിസം എന്നിവയുമായി കണ്ണി ചേരുന്നത് ഗോള്]വാക്കറും സവര്]ക്കറും കൊണ്ടുവന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്]റെ പ്രസക്തിയെന്ത് ആഴമേറിയ ചരിത്രവായനയാണ് ഈ പുസ്തകം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE