ഹിന്ദുരാഷ്ട്ര അജണ്ടയ്ക്കാവശ്യമായ രീതിയിൽ ഭരണഘടനയെയും രാ ജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെയും മാറ്റിയെടുക്കുന്നതാണ് മോ ഡി ഭരണത്തിനു കീഴിൽ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചരിത്ര ത്തെയും സംസ്കാരത്തെയും ഹിന്ദുത്വവൽക്കരിക്കുകയും സമ്പദ്ഘടനയെ കോർപ്പറേറ്റുവൽക്കരിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് അധികാരവാഴ്ചയിലേ ക്കാണ് രാജ്യം എത്തിച്ചേർന്നിരിക്കുന്നത്. ഭരണഘടനയുടെ സാമൂഹ്യനീതി യുടെയും മതേതരത്വത്തിന്റെയും തുല്യതയുടെയും മൂല്യങ്ങൾ നിരന്തരം കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനാഭേദഗതികളും ന്യൂനപക്ഷ ദളി ത് വിഭാഗങ്ങൾക്കെതിരായ കടന്നാക്രമണങ്ങളുമാണ് സംഭവിച്ചുകൊണ്ടിരി ക്കുന്നത്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.