*COD & Shipping Charges may apply on certain items.
Review final details at checkout.
₹125
₹130
3% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ന്യൂനപക്ഷ വർഗീയയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദുസമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റ പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദചേരിയിലും പ്രകടമാണ് എന്നുള്ളതുകൊണ്ട് ഹിന്ദുതീവ്രവാദത്തോടൊപ്പം ആഗോള സ്വഭാവമുള്ള ഇസ്ലാമിക തീവ്രവാദവും തുറന്നുകാണിക്കേണ്ടതുണ്ട്. നിഷേധത്മകമായ മൃദുസമീപനം ഹിന്ദു വർഗ്ഗീയതയെ ശക്തിപ്പെടുത്താനേ ഉതകൂ. മതനിരപേക്ഷവാദിയായ ഹമീദ് ചേന്നമംഗലൂരിന്റെ അതിശക്തമായ നിലപാടുകൾ.