'ഏകലോകം ഏകാരോഗ്യം (One world One health)' ലോകാരോഗ്യ സംഘടനയുടെ 2022 ലെ പ്രഖ്യാപനമാണ്. മനുഷ്യാരോഗ്യത്തെപ്പറ്റിയും രോഗത്തെപ്പറ്റിയും രോഗാവ സ്ഥയെപ്പറ്റിയും ലോകത്തെ വിവിധ സംസ്‌കാരങ്ങൾ ജന്മം നൽകിയ വൈവിധ്യമാർന്ന അറിവുകൾ ഇന്ന് ശാസ്ത്ര ത്തിന്റെ മുന്നിലുണ്ട്. ഇവയിൽ നിന്നെല്ലാം എടുക്കേണ്ടത് എടുത്ത് ശാസ്ത്രീയ പരീഷണ നിരീക്ഷണങ്ങളിലൂടെ മാനവരാശിക്ക് അനുഗുണമായ രീതിയിൽ ഉപയോഗിക്ക പ്പെടണം. എന്നാൽ ലോകത്തെ നിയന്ത്രിക്കാൻ കഴിയുന്ന കുത്തക മരുന്നുകമ്പനികളുടെ താൽപ്പര്യത്തിനനുസരിച്ചു മാത്രം ചലിക്കുന്ന ചികിത്സാരംഗം മാനവരാശിയെ അപ കടപ്പെടുത്തുന്നു. ഈ ആശയത്തിനെതിരെയാണ് ലോകാ രോഗ്യസംഘടനയുടെ ഉദ്‌ബോധനം. ഈ ദിശയിലേക്കുള്ള ഒരു ചുവടുവെയ്പ്‌പായി ഡോ. പി കെ ജയറസിന്റെ ഈ പുസ്തകത്തെ കണക്കാക്കാം
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.