Hrdayadhamaniyile Katarakkuthukal|Malayalam Short Stories by Imran Saitt|Paridhi Publications
Malayalam

About The Book

ഹൃദയവും തലച്ചോറും പരസ്പര വിരുദ്ധമായി പ്രവർത്തിക്കുന്ന മനുഷ്യർ.. ഒഴിവാക്കപ്പെട്ടവർ.. വലിച്ചെറിയപ്പെട്ടവർ.. പ്രണയിച്ചവർ. ടോക്സിക് എന്ന ആധുനിക അമ്പിൽ തറക്ക പ്പെട്ട ഒരു യുവാവ് ആഴ്ചകളോളം താങ്ങാനാവാത്ത വേദന യോടെ പ്രണയിനിയുടെ വിളിയും കാത്തു ഒടുവിൽ പുഴുവരി ക്കുന്ന ശരീരം മാത്രമായി മാറുന്നു! മരിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ പോലും തൻ്റെ പ്രണയിനിയെ പഴിക്കാതെ അവളെ വിലപ്പെട്ട കനി ആക്കുന്നു ഇവിടെ... പ്രണയം എല്ലാ വർക്കും ഒരേപോലെ അനുഭവപ്പെടുന്ന കുളിരാണ്. എന്നാൽ പ്രണയത്താൽ തകർക്കപ്പെടുന്ന മനുഷ്യരിലെ വേദനയുടെ വ്യാപ്തി വേറിട്ടതാണ്. അതിൽ ചിലർ മറ്റുള്ളവരെപ്പോലെ തിരികെ ജീവിതത്തിലേക്ക് മടങ്ങിവരണമെന്നില്ല... എഴുത്തു കാരന്റെ ജീവിതയാത്രയിലെ ചില അനുഭവങ്ങൾ കാല്പനിക തയുടെ ഇവിടെ കഥകളായി പരിണാമപ്പെട്ടിരിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE