വിചാരങ്ങളുടെ വേലിയേറ്റത്തിൽ ഹൃദയത്തിൽ തൊട്ട് തുറന്നുപറയുന്ന ചില സത്യങ്ങളാണ് ഈ കവിതകൾ. യാഥാർത്ഥ്യത്തിന്റെ പരുഷനേത്രങ്ങൾക്കുമേൽ കാവ്യ കല്പനകളായിത്തീരുകയാണവ. സുരേഷ് പനങ്ങാടി ന്റെ കവിത അനുഭവിപ്പിക്കുന്ന സത്യമാണ്. ഒരു മൗന സ്പർശമായി ചേതനയെ ഉണർത്താൻ കെല്പുള്ള കവിതകൾ. ആത്മലാവണ്യത്തിൽ ചാലിച്ചെഴുതി ഓരോ രചനയും തീവ്രമായ അനുഭവസാക്ഷ്യങ്ങളായി നില കൊള്ളുന്നു. വ്യവസ്ഥാപിതമായ കാവ്യശീലങ്ങളെ മറി കടക്കുകയും ആടയാഭരണങ്ങളില്ലാത്ത നൈസർഗ്ഗിക സൗന്ദര്യം പ്രസരിപ്പിക്കുകയും ചെയ്യുന്ന 50 കവിതകൾ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.