Hrdayaspandanangal|Malayalam Poems by Chempakam Nair Chennai|Paridhi Publications

About The Book

സ്നേഹബന്ധങ്ങളുടെ പുനർവിചിന്തനമാണ് ഈ കവിതാസമാഹാരത്തിലൂടെ കവയിത്രി ലക്ഷ്യംവയ്ക്കുന്നത്. പ്രേമവും സൗഹൃദവും സമ്പത്തും സമൂഹവും ഈശ്വരനുമൊക്കെ ഈ കവിതകളിൽ നിറഞ്ഞുതുളുമ്പുന്നു. ആത്മസംതൃപ്തി നല്കുന്നതിനോടൊപ്പം വിചാരവികാരങ്ങളിലൂടെ ഊളിയിട്ടും തെളിഞ്ഞും സഞ്ചരിക്കുന്ന ഹൃദയസ്പന്ദനങ്ങൾ അനുവാചകനിൽ ചെമ്പകപ്പൂവിൻറെ സുഗന്ധം വീശുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE