കൊച്ചുകൂട്ടുകാര്‍ക്ക് വായിച്ചു രസിക്കാന്‍ ഇതാ വിചിത്രവും വിസ്മയകരവുമായ ഒരു നോവല്‍.കഠിനാധ്വാനിയും സത്യസന്ധനുമായ ഒരു പാവം മുക്കുവന്റെയും ശാപമോക്ഷത്തിനായി ലോഹക്കുടത്തില്‍ നിന്നിറങ്ങിയ ഒരു ഭൂതത്താന്റെയും രസകരമായ കഥ. ലളിതമായ ആഖ്യാനം.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.