നമ്മുക്കേവർക്കും പരിചിതമായ നമ്മുക്കിഷ്ടമായ മൂന്നാറിനെ കുറിച്ച് എല്ലാ അർത്ഥത്തിലും തികച്ചും വ്യത്യസ്തമായ ഒരു പുസ്തകമാണ് വിമൽറോയിയുടെ ‘ഹൃദയം തൊട്ട മൂന്നാർ’. കഴിഞ്ഞ ഒന്നര പതിട്ടാണ്ടായി മൂന്നാറിനെ അറിഞ്ഞ ആ ഹരിതഭൂമിയുടെ എല്ലാ ഭാവതലങ്ങളും തോട്ടെടുത്ത മനോഹരമായ ഒട്ടനവധി കാഴ്ചകളുടെ സമ്മേളനമായി അതുകൊണ്ട് തന്നെ ഈ പുസ്തകം മാറുന്നു. തന്റെ മൂന്നാർ ജീവിതത്തിൽ നിന്നുമാണ് വിമൽ ഇതിന്റെ താളുകൾ സൃഷ്ടിച്ചിരിക്കുന്നത്. സന്തോഷ് ജോർജ് കുളങ്ങരയുടെ അവതാരികയിൽ നിന്ന്. ..
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.